Pinned
Replying to @aarpees.bsky.social
രണ്ടാമത്തെ കഥ പോസ്റ്റ് ചെയ്യാൻ കുറച്ചു വൈകി, മാർച്ചിൽ എഴുതിയതാണ്. വായിക്കൂ, അഭിപ്രായം കമന്റായി അവിടെ എഴുതിയിടൂ. peanutkandy.blogspot.com/2026/08/blog...
Aarpee
@aarpees.bsky.social
Random Particle. He/him. Books, Movies, Cycling. No to Hate politics. English/Malayalam.
164 followers66 following2.2K posts
Pinned
Replying to @aarpees.bsky.social
രണ്ടാമത്തെ കഥ പോസ്റ്റ് ചെയ്യാൻ കുറച്ചു വൈകി, മാർച്ചിൽ എഴുതിയതാണ്. വായിക്കൂ, അഭിപ്രായം കമന്റായി അവിടെ എഴുതിയിടൂ. peanutkandy.blogspot.com/2026/08/blog...
Aarpee reposted
At least 61,059 Form-7 applications seeking the deletion of names from Karnataka’s electoral rolls were filed by election officials themselves, with not a single application mentioning a reason for the deletion, a mandatory requirement under the Registration of Electors Rules, 1960.
This sounds more dystopian, but they employing AI to do that is a blessing in disguise. We already know how pretending people need to become in a dytopian world. No machine can beat humans in faking things up, so a person who appears to have a low-rank can have high potential in real and vice versa.
A document unveiled in a court case appears to show Amazon using AI to track workers and rank how likely they are to form unions. The document has been released as part of court proceedings between Amazon and Canadian union Unifor. /1 novaramedia.com/2026/10/19/a...
Aarpee reposted
സൂപ്പർ ഷോഡതിയിലിരിക്കുന്നവർ തന്നെയാണ് നൈസായി സമാധാനപരമായ പ്രതിഷേധങ്ങളുടെയും നിയമപരമായ മാർഗങ്ങളുടേയും മുനയൊടിച്ച് ജി-മാരെ രക്ഷിക്കുന്നത് എന്നൊരു തോന്നലുണ്ട്. സമയത്ത് ഇടപെടേണ്ട കാര്യങ്ങൾ പിന്നത്തേയ്ക്ക് മാറ്റി വെയ്ക്കും, ഏതെങ്കിലും വിഷയം അടിയന്തരമായി കണ്ട് പെട്ടെന്ന് പരിഗണിച്ചാൽ അത് മിക്കപ്പോഴും അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടാനും ആയിരിക്കും!
പ്രശ്നം വെറുമൊരു "സാർ" ന്റേത് മാത്രമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു മുതൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതു വരെയും അതു കഴിഞ്ഞ് മന്ത്രിസഭാരൂപീകരണത്തിലുമടക്കം എല്ലാ ഘട്ടങ്ങളിലും അട്ടിമറികൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇവ സംബന്ധിച്ച പരാതികളൊന്നും നിഷ്പക്ഷമായി അന്വേഷിച്ചോ സ്വതന്ത്രവിചാരണ നടത്തിയോ തീർപ്പിലെത്തുകയല്ല ചെയ്തിട്ടുള്ളത്, അനിശ്ചിതകാലത്തേയ്ക്ക് മാറ്റി വെക്കുകയോ ശാസനയിലും കണ്ണുരുട്ടലിലുമൊക്കെ തീർക്കുകയോ ഒക്കെയാണ്.
Aarpee reposted
Dhruv Rathee is a huge YouTuber and has been critical of the Modi government and its divisive politics for a long time. Modi and BJP has lost it. They are intellectually challenged goons, and know nothing other than violence. www.youtube.com/watch?v=O77l...
Aarpee reposted
summary of what the fascists have accomplished just today: 1. around 10,000 citizens detained 2. lawyers detained 3. journalists detained 4. internet shut down 5. BJP/RSS goons beat up protesters. www.youtube.com/watch?v=Nz6v...
Aarpee reposted
Aarpee reposted
ഗുരു വിശ്വ്വേട്ടൻ: നോം 50 വയസു വരെ വനത്തിൽ ആദിവാസികളെ സേവിക്കുകയായിരുന്നു മക്കളേ.. അപ്പോ ഹിമാലയം? അത് 40 വരെ. അപ്പോ അമേരിക്ക, ബുള്ളറ്റ് ട്രെയിൻ, ഡിജിറ്റൽ ക്യാം, ഈമെയിൽ? അത് 30 വരെ. അപ്പോ അഖണ്ഡ രാഷ്ട്രതന്ത്രബിരുദം? അത് 20 വരെ. അപ്പോ ചായപ്പീട്യ? അത് 10 വരെ. അപ്പോ മുതല? അത് 5 വരെ. അപ്പോ.. ഒന്ന് പോ ചെക്കാ, ലിമിറ്റ് തീർന്ന്! #ഗുരുമനസിൽകള്ളമില്ല
ബ്ലോഗ്‌സ്പോട്ട് അവിടെവെച്ചിട്ട് സബ്‌സ്റ്റാക്കിലേക്ക് കൂടെ കുടിയേറിയിട്ടുണ്ട്! നേരത്തേ ഇട്ട 2 കഥകൾ തന്നെയേ ഇപ്പോഴുള്ളൂ, കൂടുതൽ പോസ്റ്റ് ചെയ്യണം. aarpees.substack.com
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
Aarpee reposted
നിങ്ങൾ ശ്രദ്ധിച്ചോ ഈ വർഷം ഇറങ്ങിയ 2 മലയാള സിനിമകളിൽ മോഷണമുതൽ ഒളിപ്പിക്കുന്നത് (വ്യാജ)ഭണ്ഡാരത്തിലാണെന്ന്? ലെറ്റർബോക്സ്ഡിൽ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും അങ്ങനത്തെ പടമുണ്ടെങ്കിൽ പറയണേ.. letterboxd.com/aarpee/list/...